ജയറാം പാർവതി താരദമ്പതിമാരുടെ മകൻ കാളിദാസന്റെ വിവാഹം | JAYARAMS SON KALIDAS MARIIAGE IN GURUVAYUR
2024-12-08 7
#eveningkeralanews #malayalamnews #movie #malayalammovie #jayaram #wedding താരദമ്പതിമാരായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. സുഹൃത്തും മോഡലുമായ തരിണി കലിങ്കരായർ ആണ് വധു